പെൺകുഞ്ഞിൻ്റെ മുന്നിൽ വെച്ച് ഭർത്താവിനെ കുത്തിക്കൊന്നു എന്ന കേസിൽ ഭാര്യയെയും കാമുകനെയും വെറുതെ വിട്ടു

പെൺകുഞ്ഞിൻ്റെ മുന്നിൽ വെച്ച് ഭർത്താവിനെ കുത്തിക്കൊന്നു എന്ന കേസിൽ ഭാര്യയെയും കാമുകനെയും വെറുതെ വിട്ടു

തിരുവനന്തപുരം : ഭർത്താവിനെ കുത്തിക്കെന്ന കാമുകനെയും കൂട്ടുനിന്ന ഭാര്യയെയും നിരുപാധികം വെറുതെ വിട്ടു കൊണ്ട് തിരുവനന്തപുരം അതിവേഗത കോടതി (ആറ് ) ജഡ്ജി വി വിഷ്ണു ഉത്തരവായി.നെടുമങ്ങാട് ഉഴമലക്കൽ വാഴൂക്കോണം ക്ലാപ്പന വീട്ടിൽ ആണ് മരണപ്പെട്ട അരുണും ഭാര്യ അൻജു ...

Read More